കുന്നത്തൂർ നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?

പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുന്നത്തൂർ നിയോജകമണ്ഡലത്തിലെ യുവാക്കൾ

Share this Video

യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിനുള്ള സംവിധാനങ്ങൾ,യുവാക്കൾക്ക് പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ, തൊഴിലില്ലായ്മ പ്രശ്നം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുന്നത്തൂർ നിയോജകമണ്ഡലത്തിലെ യുവാക്കൾ 

Related Video