
രണ്ടാമൂഴം നിയമയുദ്ധമാകില്ല; എംടിയെ കണ്ട് ക്ഷമ ചോദിച്ച് സംവിധായകന്‍
തന്റെ വിഖ്യാത നോവലായ രണ്ടാമൂഴത്തിന്റെ ചലച്ചിത്രരൂപം വൈകുന്നതില്‍ പ്രതിഷേധിച്ച് നിയമയുദ്ധത്തിനൊരുങ്ങുന്ന എം.ടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാന്‍ നേരിട്ടെത്തി സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍
തന്റെ വിഖ്യാത നോവലായ രണ്ടാമൂഴത്തിന്റെ ചലച്ചിത്രരൂപം വൈകുന്നതില്‍ പ്രതിഷേധിച്ച് നിയമയുദ്ധത്തിനൊരുങ്ങുന്ന എം.ടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാന്‍ നേരിട്ടെത്തി സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. എംടിയുടെ സംശയത്തില്‍ വ്യക്തത വരുത്തിയതോടെ ഏഷ്യയിലെ ഏറ്റവും വലിയ സിനിമ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Add Asianetnews as a Preferred Source
