വനസംരക്ഷണത്തിന് കോടികള്‍, വന്യജീവി ആക്രമണ ഇരകള്‍ക്ക് നല്‍കാന്‍ പണമില്ല: യുഡിഎഫ്

വനസംരക്ഷണത്തിന് കോടികള്‍ വകയിരുത്തുന്ന കേരളത്തില്‍ കാടിറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തില്‍പ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ വകയില്ല

Share this Video

വനസംരക്ഷണത്തിന് കോടികള്‍ വകയിരുത്തുന്ന കേരളത്തില്‍ കാടിറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തില്‍പ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ വകയില്ല. 92 കോടി രൂപയുടെ നഷ്ടപരിഹാരത്തുകയാണ് ഇപ്പോഴും വിതരണം ചെയ്യാതെ കുടിശ്ശികയായി തുടരുന്നതെന്ന് യുഡിഎഫ് വിമര്‍ശിക്കുന്നു.

Related Video