
തൊഴിലാളികളുടെ പാസ്പോർട്ട് തൊഴിലുടമകൾ പിടിച്ചുവയ്ക്കരുതെന്ന് ദുബായ് എമിഗ്രേഷൻ
തൊഴിലാളികളുടെ പാസ്പോർട്ട് തൊഴിലുടമകൾ കൈവശം വയ്ക്കണോ പിടിച്ചുവയ്ക്കാനോ പാടില്ലെന്ന കർശന നിർദേശം നൽകി ദുബായ് എമിഗ്രേഷൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക