'ചോരയിറ്റിക്കാന്‍ 20 പേരെ നിര്‍ത്താതെ സ്വയം ചെയ്തു കാണിച്ചുകൂടേ?' രാഹുല്‍ ഈശ്വറിന്റെ മറുപടി

ചോരയിറ്റിച്ച് ശബരിമല അടപ്പിക്കാനുള്ള പ്ലാന്‍ വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ച രാഹുല്‍ ഈശ്വറിനോട് ഏഷ്യാനെറ്റ് ന്യൂസ് 'നേര്‍ക്കുനേറി'ലാണ് ചോദ്യം. ആചാരം ലംഘിച്ച് സമരം വിജയിപ്പിക്കാനായി 20 പേരെ തയ്യാറാക്കി നിര്‍ത്തിയിരുന്നു എന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.
 

Video Top Stories