സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയിൽ അമേരിക്കൻ സാമ്പത്തിക മേഖലയിൽ ആശങ്ക

സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയിൽ അമേരിക്കൻ സാമ്പത്തിക മേഖലയിൽ ആശങ്ക. കൂടുതൽ ചെറുകിട ബാങ്കുകൾ ഇത്തരത്തിൽ തകരുമോ എന്ന ആശങ്ക ഓഹരി വിപണിയിലും നിഴലിച്ചു. എന്നാൽ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. തകർച്ചയെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ബൈഡൻ പറഞ്ഞു.

Share this Video

Related Video