വിവാദത്തിൽ മുങ്ങി ലോകകേരള സഭ മേഖല സമ്മേളനം 

ജൂൺ ഒൻപതിനാണ് ഉദ്ഘാടന സമ്മേളനം. സന്ദർശനവേളയിൽ വിവിധ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും.

Share this Video

തിരശീല ഉയരുന്നതിന് മുമ്പ് തന്നെ വിവാദത്തിൽ മുങ്ങി ലോകകേരള സഭ മേഖല സമ്മേളനം. ജൂൺ ഒൻപതിനാണ് ഉദ്ഘാടന സമ്മേളനം നടക്കുന്നത്. അമേരിക്കൻ സന്ദർശനവേളയിൽ വിവിധ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. അതേസമയം ലോകകേരളസഭയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം അടിസ്‌ഥാനരഹിതമാണെന്ന് സംഘാടക സമിതി അധ്യക്ഷൻ കെ.ജി മന്മഥൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


Related Video