പഴയ കാർ വിൽക്കുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

നിങ്ങളുടെ പഴയ കാർ വിൽക്കുമ്പോൾ ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ എട്ടിന്‍റെ പണികൾ നിങ്ങളെ തേടിയെത്തും.

Share this Video

നിങ്ങൾ നിങ്ങളുടെ പഴയ കാർ വിൽക്കാൻ തീരുമാനിച്ചിട്ടുണ്ടോ? വാഹനം വിൽക്കുക എന്നത് പണവും താക്കോലും കൈമാറ്റം ചെയ്യുന്ന ഒരു പ്രക്രിയ മാത്രമല്ല. വാഹനത്തിന്റെ ഉടമസ്ഥാവകാശവും ഉത്തരവാദിത്തവും മറ്റൊരാൾക്ക് കൈമാറുന്ന ഒരു നിയമപരമായ പ്രക്രിയയാണിത്. ഈ കൈമാറ്റം പൂർത്തിയാക്കിയില്ലെങ്കിലോ ശരിയായി നടപ്പിലാക്കിയില്ലെങ്കിലോ, മുൻ ഉടമ ട്രാഫിക് പിഴകൾക്കോ വാഹനവുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റങ്ങൾക്കോ ബാധ്യസ്ഥനാകും. ഇതാ സൂക്ഷിക്കേണ്ട പ്രധാന കാര്യങ്ങൾ. ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ എട്ടിന്‍റെ പണികൾ നിങ്ങളെ തേടിയെത്തും.

Related Video