Asianet News MalayalamAsianet News Malayalam

'നിന്റെ മിസ്‌റ്റേക്കല്ലെടാ....'; തിരിച്ചെത്തിയ രേഷ്മയെ ആശ്വസിപ്പിച്ച് അഭിരാമി, വീഡിയോ

ടാസ്‌കിനിടെ രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചിരുന്നു. പിന്നാലെ ചികിത്സയ്ക്കായി രേഷ്മയെ പുറത്ത് കൊണ്ടുപോയി. ഇന്നലെ രേഷ്മ വീണ്ടും ബിഗ് ബോസില്‍ തിരിച്ചെത്തി. വീട്ടിലെ കൂട്ടുകാരുമായി നടന്നത് സംസാരിക്കുകയാണ് രേഷ്മ.