Asianet News MalayalamAsianet News Malayalam

മത്സരാര്‍ഥികള്‍ക്ക് ഫോട്ടോയെടുക്കാന്‍ ഫോണ്‍ നല്‍കി ബിഗ് ബോസ്! വീഡിയോ

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് അവസാനിപ്പിക്കുകയാണ് പ്രൊഡക്ഷന്‍ കമ്പനിയായ എന്‍ഡമോള്‍ഷൈന്‍,.തൊഴിലാളികളുടെയും മത്സരാര്‍ത്ഥികളുടെയും ആരോഗ്യം കണക്കിലെടുത്താണ് ഷോ അവസാനിപ്പിക്കാന്‍ പോകുന്നത്. അധികം വൈകാതെ തിരിച്ചെത്തുമെന്നും എന്‍ഡമോള്‍ അറിയിച്ചിരുന്നു. ഇതൊന്നും അറിയാതെ മത്സരാര്‍ത്ഥികള്‍ രസകരമായ ഒരു ടാസ്‌കില്‍ പങ്കെടുക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്.