'അത് അവളുടെ വായില്‍ നിന്ന് അറിയാതെ വന്നതാണ്'; മാപ്പ് പറഞ്ഞ് മഞ്ജുവിന്റെ സുനിച്ചന്‍, വീഡിയോ

കുഷ്ഠരോഗി പരാമര്‍ശത്തില്‍ മഞ്ജുവിന് വേണ്ടി മാപ്പ് ചോദിച്ച് ഭര്‍ത്താവ് സുനിച്ചന്‍. അത് അവളുടെ വായില്‍ നിന്ന് അറിയാതെ വീണുപോയതാണെന്നും സുനിച്ചന്‍ പറയുന്നു.
 

Video Top Stories