നെഞ്ചുവേദനയെന്ന് ദയ; ആശങ്കയില്‍ മത്സരാര്‍ഥികള്‍, ബിഗ് ബോസില്‍ അപ്രതീക്ഷിത സംഭവങ്ങള്‍, വീഡിയോ

ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ ദുരിതങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഇന്നലത്തെ സംഭവങ്ങള്‍ക്ക് ശേഷം ബിഗ്  ബോസ് വീട്ടില്‍ പൂളിലേക്ക് കാലും നീട്ടിയിരുന്ന് അന്താക്ഷരി കളിക്കുകയാണ് വീട്ടിലുള്ള മത്സരാര്‍ത്ഥികള്‍. ചൂടുപിടിച്ച് കിടിക്കുന്ന വീട്ടിലെ സാഹചര്യങ്ങള്‍ തണുപ്പിക്കാന്‍ പാട്ടുപാടി തുടങ്ങിയതിനിടെ, പെട്ടെന്ന് ദയ നെഞ്ചുവേദനിക്കുന്നു എന്നു പറയുകയാണ്. തുടര്‍ന്ന് മത്സരാര്‍ഥികള്‍ ആശങ്കയിലാകുന്നു.

Share this Video

Related Video