അന്ന് മുകേഷിനൊപ്പം ബഡായി ബംഗ്ലാവിൽ; ഇന്ന് മോഹൻലാലിനൊപ്പം ബിഗ് ബോസ്സിൽ
ബിഗ് ബോസ് രണ്ടാം സീസണിലെ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളാണ് ആര്യ. ഹിന്ദി, മലയാളം, തമിഴ് എന്നീ മൂന്ന് ഭാഷകളിലെയും എല്ലാ സീസണുകളും കണ്ടിട്ടുള്ള ഒരു വലിയ ബിഗ് ബോസ് ഫാൻ കൂടിയാണ് ആര്യ.