കരുത്തരിലെ കരുത്തൻ! ഈ മുംബൈ ഇന്ത്യൻസിനെ ഭയക്കണം

Share this Video

2019, 20 സീസണുകളിലെ മുംബൈ ഇന്ത്യൻസിനെ ഓ‍ര്‍മയുണ്ടോ, എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെയും ഡല്‍ഹി ക്യാപിറ്റല്‍സിനേയും വീഴ്ത്തി രണ്ട് തുടര്‍കിരീടങ്ങള്‍ നേടിയ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യൻസിനെ. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മുംബൈ നിരയായിരുന്നു അത്. 2026ല്‍ മുംബൈ കളത്തിലേക്കിറക്കുന്ന സ്ക്വാഡ് കണ്ട് എതിരാളികള്‍ക്ക് ആ രണ്ട് സീസണ്‍ ഓര്‍മ വന്നാല്‍ തെറ്റുപറയാനാകില്ല

Related Video