Asianet News MalayalamAsianet News Malayalam

'അന്ന് സിനിമാക്കാരെല്ലാം ഒരൊറ്റ കുടുംബമായിരുന്നു'; വിശേഷങ്ങളുമായി നടി അംബിക

താന്‍ സിനിമയില്‍ അഭിനയിച്ചിരുന്ന സമയം എല്ലാവരും അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച കാലമായിരുന്നുവെന്ന് നടി അംബിക സുകുമാരന്‍. അഭിനയകാലത്തെ ഓര്‍മ്മകളും വിശേഷങ്ങളും അംബിക പങ്കുവെയ്ക്കുന്നു.
 
First Published Sep 18, 2019, 5:54 PM IST | Last Updated Sep 18, 2019, 5:54 PM IST