O.ബേബി: രഞ്ജൻ പ്രമോദ് തിരികെ വരുമ്പോള്‍

രഞ്ജൻ പ്രമോദ് സംസാരിക്കുന്നു, പുതിയ ചിത്രമായ 'ഒ. ബേബി'യെക്കുറിച്ച്.

Share this Video

മലയാളത്തിലെ വമ്പൻ ഹിറ്റുകൾക്ക് തിരക്കഥയെഴുതിയ രഞ്ജൻ പ്രമോദ് ഒരിടവേളക്ക് ശേഷം 'ഒ. ബേബി'യിലൂടെ സംവിധായകനാകുകയാണ്. ദിലീഷ് പോത്തൻ നായകനാകുന്ന സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ് സംവിധായകൻ.

Related Video