'എട്ട് വര്‍ഷം അമേരിക്കയില്‍ താമസിച്ച് തിരിച്ച് വന്നപ്പോ ഇങ്ങനെ ആയതല്ല': അഭിനയത്തെക്കുറിച്ച് ഫഹദ്

താനൊട്ടും പ്രാക്ടിക്കലല്ലെന്ന് തുറന്നുപറയുകയാണ് ഫഹദ് ഫാസില്‍. പക്ഷേ നസ്രിയ റിയാലിറ്റിയില്‍ ജീവിക്കുയാളാണ്, അതുകൊണ്ടാണ് ബാലന്‍സ് ചെയ്ത് പോകുതെന്നും എട്ട് വര്‍ഷം അമേരിക്കയില്‍ പോയി തിരിച്ച് വപ്പോ ഇങ്ങനെ ആയതല്ലെന്നും അദ്ദേഹം പറയുന്നു. സിനിമാ വിശേഷങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് ഫഹദ് ഫാസില്‍ തുറന്ന് പറയുന്നു.....


 

Video Top Stories