'കാര്യങ്ങൾ ചെന്നുപറയാൻ ഒരിടവും സാമ്പത്തിക ഭദ്രതയും ഉണ്ടെങ്കിൽ പെണ്ണുങ്ങളെ പിന്നെ തോല്‍പ്പിക്കാനാവില്ല'

വർഷങ്ങൾ നീണ്ട അഭിനയ യാത്ര. നാടകം,സിനിമ,സീരിയൽ,ഷോർട് ഫിലിം..അങ്ങനെ എല്ലാ മേഖലകളിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടി. ഒടുവിൽ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം. വിശേഷങ്ങൾ പങ്കുവച്ച് കനി കുസൃതി. 

Video Top Stories