'എന്നൈ നോക്കി പായും തോട്ട ധനുഷിനായി മാത്രം എഴുതിയതാണ്'; വിശേഷങ്ങളുമായി ഗൗതം മേനോൻ

2016 ലെ അച്ചം എൻപത് മടമൈയ്യെടാ എന്ന ചിത്രത്തിന് ശേഷം ഗൗതം മേനോൻ  ഒരു നീണ്ട ഇടവേളയെടുത്തു. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് യുവതലമുറയുടെ പ്രിയ സംവിധായകൻ.
 

Video Top Stories