'ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകൾ നമ്മൾ മുമ്പും അന്യഭാഷാ ചിത്രങ്ങൾ കാണാൻ ഉപയോഗിച്ചിരുന്നു'

കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയിൽ നിന്ന് ഹലാൽ ലവ് സ്റ്റോറിയിലെ സുഹ്‌റ വരെ... മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ ഗ്രേസ് ആന്റണിയുമായി ഒരു അഭിമുഖം.  

Video Top Stories