'ഒരു സിനിമയ്ക്ക് പോയ വഴിയേ കിട്ടിയ മൂത്തോന്‍': മൂത്തോനിലെ സര്‍പ്രൈസ് മുല്ല പറയുന്നു...

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ മൂത്തോന്‍ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നുവരികയാണ് ബെംഗളുരുവിലെ മലയാളി വിദ്യാര്‍ഥിനി സഞ്ജന. മൂത്തോന്റെ വിശേഷങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെക്കുകയാണ് സഞ്ജന.

Video Top Stories