'എന്റെ കരിയര്‍ അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കും മാമാങ്കം';ഇനിയ സംസാരിക്കുന്നു

മാമാങ്കം എന്ന ചിത്രത്തില്‍ താന്‍ ഇതുവരെ ചെയ്തതിനേക്കാള്‍ വ്യത്യസ്ത കഥാപാത്രമാണ് ചെയ്യുന്നതെന്ന് നടി ഇനിയ. പണ്ട് കേരളത്തില്‍ നടന്ന സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്. ചരിത്ര സിനിമയായതിനാല്‍ ഒരുപാട് ഹോംവര്‍ക് ചെയ്തുവെന്നും ഇനിയ ഏഷ്യാനെറ്റ് ന്യൂസിനോട്.
 

Video Top Stories