'അപ്പയാണ് യഥാര്‍ത്ഥ ആദിത്യ വര്‍മ്മ'; ചിയാനും കുട്ടി ചിയാനും ഏഷ്യാനെറ്റ് ന്യൂസിനോട്

കേരളത്തിലെ ജനങ്ങളുടെ പിന്തുണയും സ്‌നേഹവും വലുതാണെന്ന് നടന്‍ വിക്രമവും മകന്‍ ധ്രുവും. 'ആദിത്യ വര്‍മ്മ'യുടെയും കുടുംബ വിശേഷങ്ങളുമായി താരങ്ങള്‍.
 

Video Top Stories