അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നോ? ഇക്കാര്യങ്ങള്‍ മറക്കരുത്..

അപ്പാര്‍ട്ട്‌മെന്റ്, വില്ല എന്നിവ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം? വായ്പയെടുത്ത് വീട് സ്വന്തമാക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വ്യവസ്ഥകള്‍, RERAയുടെ നിര്‍മാണച്ചട്ടം നിക്ഷേപകന് സഹായകരമാകുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം ഒരു വീഡിയോയില്‍.
 

Video Top Stories