Asianet News MalayalamAsianet News Malayalam

കാണാതെ പഠിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടൻസി ജയിക്കാനാകില്ല!

ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ എങ്ങനെ ടെൻഷനടിക്കാതെ എഴുതണം എന്ന് വിശദീകരിക്കുകയാണ് 'ലക്ഷ്യ'യിൽ അധ്യാപകനായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഡാനിഷ് ഫര്‍ഹാദ്.

പരീക്ഷാഹാളിൽ എത്തിയാൽ എങ്ങനെ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതണം. ഏത് ചോദ്യം ഓപ്റ്റ് ഔട്ട് ചെയ്യണം, എങ്ങനെ പഠനം പ്ലാൻ ചെയ്യണം... ചാര്‍ട്ടേഡ് അക്കൗണ്ടൻസി സമഗ്ര പഠനം എളുപ്പമാക്കാനുള്ള വഴികള്‍ നിര്‍ദേശിക്കുകയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും 'ലക്ഷ്യ'യിൽ അധ്യാപകനുമായ ഡാനിഷ് ഫര്‍ഹാദ്. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a