100% സ്കോളർഷിപ്പോടെ യു.കെയിൽ നഴ്സിങ് പഠിക്കാം, ജോലി നേടാം

ബി.എസ്.സി നഴ്സിങ് യു.കെയിൽ പഠിക്കാം. സർക്കാർ അം​ഗീകൃതമായി 100% സ്കോളർഷിപ്പോടെ പഠിക്കാനാണ് അവസരം.

Share this Video

ഏതാണ്ട് 60 ലക്ഷം രൂപയോളം സ്കോളർഷിപ്പായി വിദ്യാർത്ഥികൾക്ക് മൂന്നു വർഷത്തിൽ ലഭിക്കും. പഠനകാലയളവിൽ സ്റ്റൈപ്പൻഡ്. മൂന്നു ദിവസം മാത്രം ക്ലാസ്, ബാക്കി ദിവസങ്ങളിൽ പാർട്ട് ടൈം ജോലിക്ക് അവസരം. പഠനം പൂർത്തിയാക്കുന്നവർക്ക് രജിസ്ട്രേഡ് നഴ്സായി പുറത്തിറങ്ങാം, എൻ.എച്ച്.എസിന് കീഴിൽ ജോലിയും ഉറപ്പാക്കാം. കൂടുതൽ അറിയാൻ:> https://bit.ly/3VTSpGW

Related Video