Asianet News MalayalamAsianet News Malayalam

സമ്പൂർണ്ണ അടച്ചുപൂട്ടൽ അവസാന മാർഗ്ഗമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് രോഗലക്ഷണമുള്ള ആരും പുറത്തിറങ്ങരുതെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്.  പത്ത് രോഗികളുള്ള എല്ലാ സ്ഥാപനങ്ങളും വലിയ ക്ലസ്റ്ററായി കണക്കാക്കും. ഇത്തരം അഞ്ച് ക്ലസ്റ്ററായാൽ സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടയ്ക്കണമെന്ന് മന്ത്രി അറിയിച്ചു.