'ഡാ, നീ സേഫല്ലേ..ശ്രദ്ധിക്കണോട്ടോ...'; ബോധവത്കരണവുമായി ഗംഗയും നീലകണ്ഠനും, കലാകാരന്മാരുമായി സഹകരിച്ച് പ്രചാരണം

സിനിമാരംഗങ്ങളിലൂടെ കൊവിഡ് ബോധവത്കരണത്തിനൊരുങ്ങി തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്. കലാഭവനിലെ കലാകാരന്മാരുമായി സഹകരിച്ചാണ് വീഡിയോകള്‍ തയ്യാറാക്കുന്നത്.
 
Share this Video

Related Video