Asianet News MalayalamAsianet News Malayalam

Omicron and Night Curfew: രാത്രിയാത്ര നിയന്ത്രണം കൊണ്ട് ഒമിക്രോണിനെ തടുക്കാനാകുമോ? കാണാം മെഡിക്കൽ ബുള്ളറ്റിൻ

ലോകമാകെ ഒമിക്രോൺ പടർന്നു പിടിക്കുമ്പോൾ രാത്രിയാത്ര നിയന്ത്രണം പോലുള്ള മാർ​ഗങ്ങൾ ഫലവത്താകുമോ? വെളുത്ത രക്താണുക്കളായ  ടി സെല്ലുകൾ ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് പുതിയ പഠനം. കൊവിഡ് മഹാമാരി മറ്റ് കുത്തിവയ്പ്പുകളെ വ്യാപിച്ചതായി കണ്ടെത്തൽ. കാണാം മെഡിക്കൽ ബുള്ളറ്റിൻ 

First Published Jan 1, 2022, 5:06 PM IST | Last Updated Jan 1, 2022, 5:12 PM IST