കൊവിഡിനെതിരെ നമ്മുടെ ജാഗ്രത ഇല്ലാതായോ; കവർ സ്റ്റോറി ചർച്ച ചെയ്യുന്നു

കൊവിഡ് വലിയ ഭീതി വിതക്കുന്ന സാഹചര്യത്തിലും മുൻകരുതലുകൾ പലതും അപ്രത്യക്ഷമാകുകയാണ്. ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനാകാതെവന്ന വിഷമത്തിൽ പതിനാലുകാരി ആത്മഹത്യ ചെയ്തതും ദിവസങ്ങൾക്കുമുമ്പ് നമ്മൾ കണ്ടു...

Share this Video