അവസാനിപ്പിക്കാൻ കഴിയാത്തത് ഒന്നും കെ കെ ആർ തുടങ്ങിവയ്ക്കാറില്ല!

ബാറ്റർമാർ മത്സരങ്ങൾ വിജയിപ്പിക്കും ബൗളർമാർ കിരീടം നേടിതരും; അവസാനിപ്പിക്കാൻ കഴിയാത്തത് ഒന്നും കെകെആർ തുടങ്ങിവയ്ക്കാറില്ല!

First Published May 27, 2024, 6:14 PM IST | Last Updated May 27, 2024, 6:14 PM IST

സൺറൈസേഴ്സ് ഹൈദരാബാദ്  കഷ്ടപ്പെട്ട് നേടിയ 113 റൺസ് മറികടക്കുക എന്നത്  കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു വെല്ലുവിളിയേ ആയിരുന്നില്ല