ഹാര്‍ദികിനോട് 'ഫോര്‍ എവര്‍ യെസ്' എന്ന് നടാഷ;മോതിരം കൈമാറി പ്രണയാഭ്യര്‍ത്ഥന, റൊമാന്റിക് വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും കാമുകി നടാഷയുമായുള്ള വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു. നടാഷയുമായി വിവാഹനിശ്ചയം കഴിഞ്ഞെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ നടാഷ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.
 

Video Top Stories