Asianet News MalayalamAsianet News Malayalam

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി വിരമിച്ചു; പ്രഖ്യാപനം ഇന്‍സ്റ്റഗ്രാമിലൂടെ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു.