Asianet News MalayalamAsianet News Malayalam

വിജയശില്‍പ്പിയായി ബാബര്‍; ഗ്യാലറിയില്‍ കണ്ണീരണിഞ്ഞ് അച്ഛന്‍

ടി20 ലോകകപ്പിലെ ഗ്ലാമര്‍ പോരായിരുന്നു ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. ബാബര്‍-റിസ്‌വാന്‍ ബാറ്റിംഗ് ഷോയില്‍ ടീം ഇന്ത്യയെ 10 വിക്കറ്റിനാണ് പാക് ടീം തോൽപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമ്പോൾ ഗ്യാലറിയിലിരുന്ന് സന്തോഷത്താൽ കണ്ണീരണിയുന്ന പാക് നായകന്‍ ബാബര്‍ അസമിൻറെ അച്ഛൻറെ വീഡിയോയാണ് വൈറലാകുന്നത്. 

First Published Oct 25, 2021, 3:57 PM IST | Last Updated Oct 25, 2021, 4:00 PM IST