Virat Kohli Press Conference : ഏകദിന നായക പദവിയില്‍ നിന്ന് മാറ്റിയ നടപടി: അതൃപ്തി പരസ്യമാക്കി വിരാട് കോലി

ഏകദിന നായക പദവിയില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ച് നേരത്തെ അറിഞ്ഞിട്ടില്ലെന്ന് വിരാട് കോലി (Virat Kohli). ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് വ്യക്തമാക്കിയ കോലി രോഹിത് ശര്‍മ്മയെ(Rohit Sharma) ക്യാപ്റ്റനാക്കുകയാണെന്ന് മുഖ്യ സെലക്ടര്‍ പറഞ്ഞപ്പോള്‍ ശരി എന്ന മറുപടി മാത്രമാണ് താന്‍ നല്‍കിയതെന്നും വ്യക്തമാക്കി.
 
Share this Video

Related Video