Asianet News MalayalamAsianet News Malayalam

വിദേശത്ത് പഠിക്കാം, മെഡിക്കൽ ഡിഗ്രി നേടാം

മെഡിക്കൽ പഠനത്തിനായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർ മികച്ച ഒരു ഏജൻസിയുടെ സേവനം തേടുന്നതാവും ഉചിതം. യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് മുതൽ അഡ്മിഷൻ, വിസ, ടിക്കറ്റ്, താമസം തുടങ്ങി എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടാകുന്ന ഏജൻസി ആണ് തിരഞ്ഞെടുക്കേണ്ടത്. കൂടാതെ കോഴ്സ് കാലാവധിയിൽ ഉടനീളം നിങ്ങൾക്ക് വേണ്ട സഹായം ലഭിക്കുമെന്നും ഉറപ്പാക്കണം. 

First Published Jul 15, 2021, 3:17 PM IST | Last Updated Jul 15, 2021, 3:17 PM IST

മെഡിക്കൽ പഠനത്തിനായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർ മികച്ച ഒരു ഏജൻസിയുടെ സേവനം തേടുന്നതാവും ഉചിതം. യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് മുതൽ അഡ്മിഷൻ, വിസ, ടിക്കറ്റ്, താമസം തുടങ്ങി എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടാകുന്ന ഏജൻസി ആണ് തിരഞ്ഞെടുക്കേണ്ടത്. കൂടാതെ കോഴ്സ് കാലാവധിയിൽ ഉടനീളം നിങ്ങൾക്ക് വേണ്ട സഹായം ലഭിക്കുമെന്നും ഉറപ്പാക്കണം. ഈ ഉറപ്പാണ് Arkaiz നൽകുന്നത്. കൂടുതൽ അറിയാൻ https://bit.ly/2UMgqSy