
'അഖിൽ അതിജീവിത കടന്ന് പോയത് കൂടി ഓർക്കണമായിരുന്നു'; നാദിറ
IFFK കാലാകാലങ്ങളിൽ ലിംഗസമത്വത്തിനെ ഉയർത്തിപ്പിടിക്കാൻ എടുത്തിരുന്ന നിലപാടുകളെ കുറിച്ചും അതിജീവിതയുടെ കോടതി വിധിയിൽ അഖിൽ മാരാർ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ഉണ്ടാക്കിയ വേദനയെകുറിച്ചും ബിഗ്ബോസ് താരവും നടിയുമായ നാദിറ സംസാരിക്കുന്നു.
IFFK കാലാകാലങ്ങളിൽ ലിംഗസമത്വത്തിനെ ഉയർത്തിപ്പിടിക്കാൻ എടുത്തിരുന്ന നിലപാടുകളെ കുറിച്ചും അതിജീവിതയുടെ കോടതി വിധിയിൽ അഖിൽ മാരാർ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ഉണ്ടാക്കിയ വേദനയെകുറിച്ചും ബിഗ്ബോസ് താരവും നടിയുമായ നാദിറ സംസാരിക്കുന്നു. IFFK സിനിമയുടെ മാത്രമല്ല ജെൻ്ററിൻ്റെയും ഫാഷൻ്റെയുമെല്ലാം പുതിയ നിർവചനങ്ങൾ ഉണ്ടാവുന്ന ഒരിടം കൂടിയാണെന്നും നാദിറ കൂട്ടി ചേർത്തു.