അച്ഛന്‍-മകള്‍ ബന്ധത്തിന്‍റെ കഥ പറഞ്ഞ് 'ഡിയര്‍ വാപ്പി'

ഡിയര്‍ വാപ്പി ഫെബ്രുവരി 17-ന് തീയേറ്ററുകളിൽ

First Published Feb 11, 2023, 11:32 AM IST | Last Updated Feb 15, 2023, 6:36 PM IST

ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ വാപ്പി ഫെബ്രുവരി 17-ന് തീയേറ്ററുകളിൽ. അച്ഛന്‍-മകള്‍ ബന്ധത്തിന്‍റെ കഥ പറയുന്ന സിനിമയിൽ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന നിരഞ്ജ് മണിയന്‍പിള്ള രാജു, അനഘ നാരായണന്‍, ശ്രീരേഖ എന്നിവര്‍ സംവിധായകനൊപ്പം ചേരുന്നു.