ആദി വരുന്നു... മഹേഷിനെതിരെ ആകാശിന്റെ തുറുപ്പ് ചീട്ട്. ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
ആകാശും രചനയും ആദിത്യന്റെ അഡ്മിഷന്റെ കാര്യം പ്രിൻസിപ്പാളുമായി സംസാരിക്കുന്നു. എന്നാൽ ഇതൊരു മൈഗ്രെഷൻ കേസ് ആണെന്നും നിങ്ങൾ അഡ്മിഷന്റെ സമയത്ത് വരൂ എന്നും പ്രിൻസിപ്പാൾ പറയുന്നു. എന്നാൽ താൻ ഡൊണേഷൻ നൽകാൻ റെഡി ആണ് എന്നായിരുന്നു ആകാശിന്റെ മറുപടി. അങ്ങനെ എങ്കിൽ ഞങ്ങൾ പുതിയൊരു കെട്ടിടത്തിന്റെ പ്ലാനിങ്ങിലാണ് , ആകാശ് 50 ലക്ഷം തരാൻ റെഡിയാണോ എന്നായി പ്രിൻസിപ്പാൾ. താൻ റെഡി ആണെന്നും അഡ്മിഷൻ ഉറപ്പ് വരുത്തിയാൽ മതിയെന്നും ആകാശ് പറയുന്നു. ശെരി കുട്ടിയുടെ പേരും ഡീറ്റൈൽസും കൊടുത്ത ശേഷം പൊയ്ക്കൊള്ളാൻ പ്രിൻസിപ്പാൾ പറയുന്നു.