തരംഗമായി 'വാ', പിന്നാലെ ഭീഷണിയും; തോല്‍ക്കാന്‍ തയ്യാറല്ല വേടന്‍
വോയ്‌സ് ഓഫ് വോയ്സ്ലെസ് എന്ന ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച് റാപ് സിംഗര്‍ ഹിരണ്‍ ദാസ്. 'വാ' എന്ന പുതിയ ഗാനം പുറത്തിറങ്ങി ഒരാഴ്ച്ച പിന്നിടുമ്പോൾ പല കോണുകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. തൃശൂര്‍ സ്വദേശിയായ വേടന്റെ വിശേഷങ്ങള്‍..