ഗ്രാമീണ പ്രണയത്തിന്റെ അനുഭൂതി പകര്‍ന്നു നല്‍കി മ്യൂസിക് ആല്‍ബം

പ്രണയത്തേയും പ്രണയഗാനങ്ങളെയും എക്കാലത്തും നെഞ്ചിലേറ്റിയ മലയാളികൾക്കായി സത്യം ഓഡിയോസ് ഒരുക്കുന്ന ഏറ്റവും പുതിയ സംഗീതോപഹാരമാണ് 'അവൾ'. പ്രണയഗീതങ്ങളെ തന്റെ സ്വതസിദ്ധമായ ആലാപന ശൈലികൊണ്ട്  ആർദ്രമാക്കുന്ന മലയാളിയുടെ സ്വന്തം ഭാവഗായകൻ ശ്രീ പി.ജയചന്ദ്രന്റെ ശബ്ദത്തിൽ ഗാനം കൂടുതൽ ഹൃദ്യമായിരിക്കുന്നു. ഏറെക്കാലമായി ടെലിവിഷൻ സിനിമാരംഗങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചു വരുന്ന മെന്റോസ് ആന്റണിയാണ് 'അവൾ'ക്ക് ദൃശ്യ സാക്ഷാത്കാരമൊരുക്കിയിരിക്കുന്നത്

First Published Nov 12, 2020, 4:35 PM IST | Last Updated Nov 12, 2020, 4:35 PM IST