ഉംപുണ്‍ തകര്‍ത്ത ബംഗാളിന് ആയിരം കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി: പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

ഉംപുണ്‍ ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്ത പശ്ചിമ ബംഗാളിലെ ദുരിതബാധിത മേഖലയില്‍ വ്യോമനിരീക്ഷണം നടത്തി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കം രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  കേന്ദ്രം ദുരന്ത ഘട്ടത്തില്‍ ബംഗാളിനും ഒഡീഷയ്ക്കുമൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Share this Video

Related Video