വൃക്കവ്യാപാര റാക്കറ്റിലെ കണ്ണിയായ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍; നൂറിലേറെ കൊലപാതകങ്ങളുടെ സൂത്രധാരനെന്ന് പൊലീസ്

പരോളിലിറങ്ങി മുങ്ങിയ കൊടുംകുറ്റവാളിയായ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് അലിഗഢ് സ്വദേശിയായ ദേവേന്ദര്‍ ശര്‍മയെയാണ് ദില്ലിയില്‍നിന്ന് പോലീസ് പിടികൂടിയത്. ജയ്പുര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ജനുവരിയില്‍ പരോളിലിറങ്ങിയ ദേവേന്ദര്‍ ശര്‍മ ഡല്‍ഹിയിലെ ബര്‍പോളയിലാണ് ഒളിവില്‍കഴിഞ്ഞിരുന്നത്.
 

Video Top Stories