Asianet News MalayalamAsianet News Malayalam

അന്നേ ഡ്രൈവര്‍ക്ക് പണി കൊടുക്കാത്ത മമ്മൂട്ടി;നാട്ടുവഴിയോരത്ത് ചായ കുടിച്ച്,സൊറ പറഞ്ഞ് താരം,അപൂര്‍വ നിമിഷങ്ങള്‍

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി.... മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപതിന്റെ നിറവില്‍ എത്തിയ പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നില്‍ എത്തിയിട്ട് അമ്പത് വര്‍ഷങ്ങളും പിന്നിട്ടു കഴിഞ്ഞു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മമ്മൂട്ടിയുടെ ഡോക്യുമെന്ററ ഡിജിറ്റല്‍ റിലീസ് ചെയ്തിരിക്കുകയാണ് ദൂരദര്‍ശന്‍. 20 വര്‍ഷത്തോളം പഴക്കമുള്ള ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്തത്.