'വേദനയില്‍ ഒപ്പം നിന്നവര്‍ക്ക്..'; സ്‌നേഹത്തില്‍ പൊതിഞ്ഞ് ആരാധകര്‍, മറുപടിയുമായി ജൂഹി

അമ്മയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ഏറെ നാളായി സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു നടി ജൂഹി റുസ്തഗി. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്ക് ഇൻസ്റ്റഗ്രാമിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. സഹോദരന്‍ പരിക്കുകളില്‍ നിന്നും സുഖംപ്രാപിച്ച് വരികയെന്നാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജൂഹി പറഞ്ഞത്. 

Share this Video

Related Video