ശരണം വിളിച്ച് സ്ഥാനാര്‍ത്ഥികള്‍; ശബരിമല വിഷയം വോട്ടാക്കാന്‍ എന്‍ഡിഎ

ചട്ടലംഘനമാണെങ്കിലും ശബരിമല വിഷയം തെരഞ്ഞെടുപ്പ് ആയുധമാക്കുക എന്ന ലക്ഷ്യം തന്നെയാണ് ബിജെപിക്കുള്ളത്. ശബരിമല കര്‍മ്മസമിതിയെ വീണ്ടും രംഗത്തിറക്കിയിരിക്കുന്നതും ഇതേ ലക്ഷ്യത്തിന് തന്നെ. ബിജെപിയുടെ നീക്കം ഇടതുപക്ഷവും യുഡിഎഫും എങ്ങനെ പ്രതിരോധിക്കുമെന്നാണ് നോക്കി കാണേണ്ടത്.
 

Video Top Stories