Asianet News MalayalamAsianet News Malayalam

ആപ്പുകള്‍ തിരികെ വന്നതോടെ ട്രോള്‍ പെരുമഴ; മാപ്പ് പറഞ്ഞ് സുക്കര്‍ബര്‍ഗ്, എന്നിട്ടും വിടാതെ ട്രോളന്മാരും

Oct 5, 2021, 12:33 PM IST

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് നിശ്ചമായത്.ഇവ തകരാറിലായതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് സുക്കര്‍ബര്‍ഗിനാണ്, അതും 52000 കോടി രൂപയിലേറെ.

Video Top Stories