'ജാഡയാണോ മോളൂസേ'; ശ്രേയക്കൊപ്പമുള്ള ഫോട്ടോയുമായി മീനാക്ഷി

അമർ അക്ബർ അന്തോണി കണ്ടവരാരും അതിലെ പാത്തുവിനെയും അവളുടെ പാട്ടിനെയും മറക്കാൻ ഇടയില്ല. പാത്തുവായി അഭിനയിച്ച മീനാക്ഷി അനൂപും മീനാക്ഷിക്കു വേണ്ടി  'എന്നോ ഞാനെന്റെ' എന്ന ഗാനം ആലപിച്ച ശ്രേയ ജയദീപും സിനിമക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ്. 
 
Share this Video

Related Video