മോട്ടോര്‍ സൈക്കിളിലെത്തി വെടിയുതിര്‍ത്തു, കഴുത്തറുത്തു; ലോകത്തെ നടുക്കി നൈജീരിയയിലെ ഭീകരാക്രമണം

<p>nigeria massacre 110 civilians killed</p>
Nov 30, 2020, 2:16 PM IST

നൈജീരിയയില്‍ കര്‍ഷകര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ ആയുധവുമായെത്തിയ ഒരു സംഘം അക്രമികള്‍ വെടിയുതിര്‍ത്തത്. ബൊക്കോ ഹറാം ഗ്രൂപ്പുകളാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്.

Video Top Stories