Asianet News MalayalamAsianet News Malayalam

ചെലവ് 60 ലക്ഷം; ഇതെങ്ങനെ മുതലാകുമെന്ന് പ്രിയനോട് ചോദിച്ചു,കിലുക്കത്തിന് പിന്നിലെ കഥ പറഞ്ഞ് ഗുഡ്‌നൈറ്റ് മോഹന്‍

പിന്നെയും പിന്നെയും കാണാന്‍ തോന്നുന്ന മലയാള സിനിമകളിലൊന്നാണ്  പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ 'കിലുക്കം'. ഇപ്പോഴിതാ ചിത്രം നേടിയ യഥാര്‍ഥ കണക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍. 